2009 സെപ്റ്റംബർ 1, ചൊവ്വാഴ്ച

പാവയ്ക്ക


പാവയ്ക്ക

അച്ഛാ അച്ഛാ പാവയ്ക്ക
പിച്ചടി മോളെ പാവയ്ക്ക
പിച്ചി അച്ഛാ പാവയ്ക്ക
അരിയടി മോളെ പാവയ്ക്ക
അരിഞ്ഞച്ഛാ പാവയ്ക്ക
വയ്ക്കടി മോളെ പാവയ്ക്ക
വെച്ച്‌ അച്ഛാ പാവയ്ക്ക
തിന്നടി മോളെ പാവയ്ക്ക
കയ്ക്കുന്നു അച്ഛാ പാവയ്ക്ക
കളയ്ടി മോളെ പാവയ്ക്ക
കളഞ്ഞ്
അച്ഛാ പാവയ്ക്ക.

4 comments:

വയനാടന്‍ പറഞ്ഞു...

നന്നായിരിക്കുന്നു,
കുട്ടികൾക്കു ഈണത്തിൽ പാടാൻ കഴിയുന്ന ഒന്നു.
താളമോ വരികളൊ എന്തോ കേട്ടു മറന്ന പോലെ
ഓണാശംസകൾ

വേണു venu പറഞ്ഞു...

മനു ചന്ദ്രന്‍ ഇനിയും എഴുതൂ. സ്വാഗതം. ആശംസകള്‍...

ഷൈജു കോട്ടാത്തല പറഞ്ഞു...

വളരെ നന്നായിരിക്കുന്നു മനൂ
വളരെ മുന്പേ പരിചയമുണ്ടെങ്കിലും
കവിത കയ്യിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്

naakila പറഞ്ഞു...

നാക്കിലയില്‍ വന്നതിന് ആദ്യമേ നന്ദി പറയട്ടെ.
കുട്ടിക്കവിത കൊളളാം
ഈണത്തില്‍ വായിച്ച് രസിക്കാന്‍ കഴിയുന്നുണ്ട്.
കവിതയില്‍ കഴമ്പും മധുരവുമുണ്ട്
ഇനിയും എഴുതൂ
സ്നേഹം
www.naakila.blogspot.com

മലയാളകവിതക്കൂട്ടില്‍ വരൂ
www.malayalakavitha.ning.com

About this blog

നന്ദി വീണ്ടു വരിക